ചൈനീസ് നിക്ഷേപം പാടേ നിരോധിക്കാൻ കേന്ദ്രത്തിന് മടിയോ? പേടിഎമ്മും സംഘപരിവാറും തമ്മിലെന്ത്?

single-img
30 June 2020

ഗാൽവാൻ താഴ്വരയിൽ നമ്മുടെ സൈനികർക്ക് ജീവൻ നഷ്ടമായ സംഘർഷത്തിന് ശേഷം ചൈനയ്ക്ക് കേന്ദ്രസർക്കാർ എന്ത് മറുപടിയാണ് നൽകുക എന്ന് ഉറ്റുനോക്കുകയായിരുന്നു നാമെല്ലാവരും. എന്നാൽ ചൈനയിൽ നിന്നും വരുന്ന ടിക്ടോക് അടക്കമുള്ള 59 ആപ്പുകൾ നിരോധിച്ചതായിരുന്നു മോദി സർക്കാരിന്റെ കടുത്ത നടപടി. പേടിഎം അടക്കം നിരവധി കമ്പനികളിൽ ചൈനീസ് നിക്ഷേപമുണ്ടായിരിക്കേ ഈ നിരോധനം പ്രഹസനമാകുകയാണ്. പേടിഎം അടക്കമുള്ള ചൈനീസ് നിക്ഷേപമുള്ള കമ്പനികളെ ബിജെപി സർക്കാർ നിരോധിക്കുമോ?