പാ​കിസ്താ​ൻ ദേ​ശീ​യ അ​സം​ബ്ലി സ്പീ​ക്ക​ർക്ക് കോവിഡ്

single-img
1 May 2020

പാ​കിസ്താ​ൻ ദേ​ശീ​യ അ​സം​ബ്ലി സ്പീ​ക്ക​ർ അ​സാ​ദ് ഖൈ​സെ​റി​ന് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചതായി റിപ്ളപോർട്ടുകൾ. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന വി​വ​രം അ​റി​യി​ച്ച​ത്. 

വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ താ​ന്‍ സ്വ​യം ഐ​സോ​ലേ​ഷ​നി​ല്‍ പോ​വു​ക​യാ​ണെ​ന്നും ഖൈ​സെ​ർ അ​റി​യി​ച്ചിട്ടുണ്ട്. 

പാ​ക്കി​സ്ഥാ​നി​ൽ ഇ​തു​വ​രെ 16,817 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച​ത്. ആ​കെ 385 മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. 4,315 പേ​ർ രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു.