വെബ് സീരീസ് ബാര്‍ഡ് ഓഫ് ബ്ലഡ് ; റിലീസ് ഇന്ന് നെറ്റ്ഫ്‌ളിക്‌സില്‍

single-img
27 September 2019

ഇമ്രാന്‍ ഹാഷ്മി നായകനായെത്തുന്ന വെബ് സീരീസാണ് ബാര്‍ഡ് ഓഫ് ബ്ലഡ്. ഷാരൂഖ് ഖാന്റെ റെഡിചില്ലീസ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിക്കുന്ന സീരീസ് ഇന്ന് നെറ്റ് ഫ്‌ലിക്‌സില്‍ റിലീസ് ചെയ്യും

ബിലാല്‍ സിദ്ധിഖി എഴുതിയ ബാര്‍ഡ് ഓഫ് ബ്ലഡ് എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് സീരീസ് ഒരുക്കുന്നത്. ഇമ്രാന്‍ ഹാഷ്മി കബീര്‍ ആനന്ദ് എന്ന സ്‌പൈയുടെ വേഷത്തിലാണ് സീരീസില്‍ എത്തുന്നത്. വിനീത് കുമാര്‍, ശശാങ്ക് അരോറ, ഏക്ത കപൂര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.