ഇടുക്കി നേര്യമംഗലം പവർഹൗസിന്‍റെ ട്രാൻസ്ഫോമറിൽ തീപിടുത്തം

single-img
28 August 2019

ഇടുക്കി ജില്ലയിലെ പനംകുട്ടിയിലുള്ള നേര്യമംഗലം പവർഹൗസിന്‍റെ ട്രാൻസ്ഫോമറിൽ തീപിടുത്തം. പവർഹൗസിന്റെ സമീപമുള്ള യാർഡിൽ സൂക്ഷിച്ചിരുന്ന ഇന്ധനം ആളിക്കത്തുകയായിരുന്നു. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമെന്ന് അധികൃതര്‍ അറിയിച്ചു.