ഇരുപത്തിയഞ്ചാമത് വൈക്കം മുഹമ്മദ് ബഷീർ പുരസ‌്കാരം മമ്മൂട്ടിക്ക‌്

single-img
7 July 2019

ഇരുപത്തിയഞ്ചാമത് വൈക്കം മുഹമ്മദ് ബഷീർ പുരസ‌്കാരം നടൻ മമ്മൂട്ടിക്ക‌്. ഖത്തറിലുള്ള ‘പ്രവാസി ദോഹ’യും കൊച്ചിയിലെ പ്രവാസി ട്രസ്റ്റും ഏർപ്പെടുത്തിയതാണ് പുരസ്കാരം. ആർട്ടിസ്റ്റ് നമ്പൂതിരി നിർമ്മിച്ച ‘;ചെയ്ത ഗ്രാമഫോൺ ശിൽപവും 50,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ‌്കാരം സാഹിത്യക്കാരന്‍ എംടി വാസുദേവൻ നായർ സമ്മാനിക്കും. പുരസ‌്കാര വിതരണ തിയതി പിന്നീട് പ്രഖ്യാപിക്കും.