ടിവിയില്‍ തെരഞ്ഞെടുപ്പ് ഫലം കണ്ടിരുന്ന കുമ്മനം രാജശേഖരന്റെ ‘ചങ്കുതകര്‍ന്നുപോയി’; നിരാശരായിരിക്കുന്നവര്‍ക്ക് മുന്നില്‍ ‘തമാശയടിച്ച്’ ഒ രാജഗോപാല്‍

ശബരിമല അടക്കം അനുകൂല സാഹചര്യങ്ങള്‍ വോട്ടാക്കിമാറ്റി അക്കൗണ്ട് തുറക്കുമെന്നു കരുതിയെങ്കിലും ഒരു സീറ്റു പോലും നേടാനാവാതെ ദയനീയാവസ്ഥയിലാണ് കേരളത്തില്‍ ബിജെപി. മിസോറം ഗവര്‍ണര്‍ പദവി രാജിവച്ചു തലസ്ഥാനത്തു മല്‍സരിച്ച കുമ്മനം രാജശേഖരന്‍ മൂന്നു ലക്ഷത്തിലേറെ വോട്ടുനേടി രണ്ടാം സ്ഥാനത്തെത്തിയത് ആശ്വാസകരമാണെങ്കിലും ഇവിടെ വിജയത്തില്‍ കുറഞ്ഞതൊന്നും ബിജെപി ആഗ്രഹിച്ചിരുന്നില്ല. നിയമസഭാമണ്ഡലങ്ങളില്‍ നേമത്തു മാത്രമാണു ബിജെപിക്കു മുന്നിലെത്താന്‍ കഴിഞ്ഞത്. ഇന്നലെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ മുതല്‍ കുമ്മനത്തിന്റെ പ്രതീക്ഷ ഏതാണ്ട് അസ്തമിച്ചിരുന്നു. സന്തോഷവും സങ്കടവുമൊന്നും ഏശാത്ത നേതാവ് പക്ഷേ ഇന്നലെ ദുഖത്തിലായിരുന്നു … Continue reading ടിവിയില്‍ തെരഞ്ഞെടുപ്പ് ഫലം കണ്ടിരുന്ന കുമ്മനം രാജശേഖരന്റെ ‘ചങ്കുതകര്‍ന്നുപോയി’; നിരാശരായിരിക്കുന്നവര്‍ക്ക് മുന്നില്‍ ‘തമാശയടിച്ച്’ ഒ രാജഗോപാല്‍