കള്ളവോട്ട് സിപിഎമ്മിൻ്റെ ആചാരം: കെ മുരളീധരൻ

single-img
30 April 2019

ക​ള്ള​വോ​ട്ട് സി​പി​എ​മ്മി​ന്‍റെ ആ​ചാ​ര​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വും വ​ട​ക​ര സ്ഥാ​നാ​ർ​ഥി​യു​മാ​യ കെ. ​മു​ര​ളീ​ധ​ര​ൻ. ബൂ​ത്ത് ഏ​ജ​ന്‍റി​നെ​പോ​ലും ഇ​രു​ത്താ​ൻ സി​പി​എം അ​നു​വ​ദി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ ത​വ​ണ ബൂ​ത്ത് ഏ​ജ​ന്‍റ് ഇ​ല്ലാ​തി​രു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ യു​ഡി​എ​ഫ് ഏ​ജ​ന്‍റു​മാ​രെ നി​യ​മ​ച്ച​തി​ലു​ള്ള പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് വോ​ട്ടെ​ടു​പ്പ് ദി​വ​സം ത​ന്നെ ത​ട​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ട​ക​ര​യി​ൽ റീ​പോ​ളിം​ഗ് ആ​വ​ശ്യ​പ്പെ​ടി​ല്ലെ​ന്നും ക​ള്ള​വോ​ട്ടി​ന് ത​ന്‍റെ വി​ജ​യം ത​ട​യാ​ൻ ക​ഴി​യി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.