തൃശൂരിൽ പ്രണയം നിരസിച്ചതിന് പെണ്‍കുട്ടിയെ വീട്ടില്‍ കയറി തീ കൊളുത്തി കൊന്നു

single-img
4 April 2019

തൃശ്ശൂര്‍ ചിയാരത്ത് യുവാവ് പെണ്‍കുട്ടിയെ വീട്ടില്‍ കയറി തീ കൊളുത്തി കൊന്നു. ചിയാരം സ്വദേശി നീതുവാണ് മരിച്ചത്.

പ്രണയം നിരസിച്ചതാണ് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. വടക്കേക്കാട് സ്വദേശിയായ യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി.

ചി​യാ​രം സ്വ​ദേ​ശി​നി നീ​തു​വാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ശേ​ഷം ഇ​വി​ടെ​നി​ന്നും ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച വ​ട​ക്കേ​ക്കാ​ട് സ്വ​ദേ​ശി​യാ​യ നി​തീ​ഷി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പ്പി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. 

വീ​ട്ടി​ലേ​ക്ക് ക​യ​റി വ​ന്ന നി​തീ​ഷ് കൈ​യി​ൽ ക​രു​തി​യ പെ​ട്രോ​ള്‍ ഒ​ഴി​ച്ച് പെ​ണ്‍​കു​ട്ടി​യെ തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. നി​തീ​ഷ് ഏ​റെ നാ​ളാ​യി പെ​ണ്‍​കു​ട്ടി​യു​ടെ പി​ന്നാ​ലെ ന​ട​ന്ന് ശ​ല്യ​പ്പെ​ടു​ത്തു​ന്നു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ ന​ൽ​കു​ന്ന വി​വ​രം.