`രണ്ടു ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടു´; പരിശീലന പറക്കലിനിടെ ഒഢീഷയിൽ തകർന്നു വീണ ഇന്ത്യൻ യുദ്ധവിമാനത്തിന്റെ ചിത്രം ഉപയോഗിച്ച് പാകിസ്ഥാൻ പ്രചരണം
27 February 2019
വ്യോമാതിർത്തി ലംഘിച്ച രണ്ട് ഇന്ത്യൻ യുദ്ധവിമാനങ്ങൾ അവകാശവാദം ഉന്നയിച്ച് പാകിസ്ഥാൻ. വെടിവച്ചിട്ടതായാണ് പാക്കിസ്ഥാന് അവകാശവാദം ഉന്നയിക്കുന്നത്.
എന്നാൽ പരിശീലന പറക്കലിനിടെ ഒഢീഷയിൽ തകർന്നു വീണ ഇന്ത്യൻ യുദ്ധവിമാനത്തിന്റെ ചിത്രമാണ് പാക്കിസ്ഥാൻ ഇതിനായി ഉപയോഗിച്ചിരിക്കുന്നത്.
ഇന്ത്യൻ പൈലറ്റിനെ അറസ്റ്റു ചെയ്തതായും പാകിസ്ഥാൻൻ മാധ്യമങ്ങൾ അവകാശവാദം ഉന്നയിക്കുന്നുണ്ട്.