ബീഹാറിന്‍ ട്രെയിന്‍ പാളം തെറ്റി. നിരവധി പേര്‍ക്ക് പരിക്ക്

single-img
3 February 2019

ബീഹാറിന്‍ ട്രെയിന്‍ പാളം തെറ്റി. നിരവധി പേര്‍ക്ക് പരിക്കേറ്റു. സീമാഞ്ചല്‍ എക്‌സ്പ്രസ്സാണ് പാളം തെറ്റിയത്. ട്രെയിനിന്റെ ഒമ്പത് കോച്ചുകളാണ് പാളം തെറ്റിയത്.

ട്രെയിന്‍ അപകടത്തെ തുടര്‍ന്ന് റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വൈശാലിയിലെ സഹദായ് ബുസൂര്‍ഗില്‍ പുലര്‍ച്ചെ 3.52 ഓടെയായിരുന്നു അപകടം.