സംസ്ഥാനത്ത് ആദ്യമായി കപ്പലിൽ മദ്യ സത്കാരത്തിന് അനുമതി

single-img
10 January 2019

സംസ്ഥാനത്ത് ആദ്യമായി കപ്പലിൽ മദ്യം വിളമ്പാൻ  അനുമതിനൽകി എക്സൈസ് വകുപ്പ്. കൊച്ചിയിലെ ആഡംബര കപ്പലിനാണ്  ഇത്തരത്തിൽ മദ്യം വിളമ്പാൻ എക്സൈസ് വകുപ്പ് അനുമതി നൽകിയത്.

നെഫർറ്റിറ്റി  എന്ന ആഡംബര കപ്പലിനാണ്  മദ്യം വിളമ്പാനുള്ള അനുമതി ലഭിച്ചത്.  ലൈസസ് നൽകുവാനായി എക്സൈസ് വകുപ്പ് പ്രത്യേക ഉത്തരവിറക്കുകയായിരുന്നു.

ഇൻലാൻ്റ്  നാവിഗേഷൻസിൻ്റെ ഉടമസ്ഥതയിലുള്ളതാണ് നെഫർറ്റിറ്റി കപ്പൽ