ആത്മഹത്യ ചെയ്യാൻ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടിയ വിദ്യാർഥി മറ്റൊരാളേയും കൊന്നു

single-img
3 June 2016

20160601001051_0

ആത്മഹത്യ ചെയ്യാൻ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടിയ വിദ്യാർഥി മറ്റൊരാളേയും കൊന്നു.കെട്ടിടത്തിന്റെ മുകളില്‍ നിന്ന്‌ ചാടിയ വിദ്യാര്‍ത്ഥി നടന്നുപോയ ആളുടെ മേല്‍ പതിക്കുകയായിരുന്നു. ഒരു സര്‍ക്കര്‍ ജീവനക്കാരനാണ്‌ കൊല്ലപ്പെട്ടത്‌. ഭാര്യയ്‌ക്കും മകനുമൊപ്പം നടന്നുപോവുകയായിരുന്നു ഇയാള്‍.ഓടിക്കൂടിയ നാട്ടുകാര്‍ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല.

ദക്ഷിണ കൊറിയയിലാണ്‌ സംഭവം. ഇരുപത്‌ നില കെട്ടിടത്തിന്റെ മുകളില്‍ നിന്നാണു ആത്മഹത്യ ചെയ്യാൻ വിദ്യാർത്ഥി ചാടിയത്

ഇരുപത്തിയഞ്ചുകാരനായ വിദ്യാര്‍ത്ഥിയാണ്‌ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥന്‌ മേല്‍ വന്ന്‌ വീണത്‌.