ചാര്‍ജ്‌ ചെയ്‌തുകൊണ്ട്‌ ലാപ്‌ടോപ്പ്‌ ഉപയോഗിച്ച യുവാവ് ഷോക്കേറ്റ് മരിച്ചു.

single-img
24 May 2016

Laptop-death-1-580x395

ലാപ്‌ടോപ്പ്‌ ചാര്‍ജ്‌ ചെയ്യുന്നതിനിടെ യുവാവ്‌ ഷോക്കേറ്റ്‌ മരിച്ചു. ഡല്‍ഹിയിലെ തുഗ്ലക്കാബാദിലാണ്‌ സംഭവം. ഫരീദാബാദിലെ ഒരു എക്‌സ്പോര്‍ട്ട്‌ കമ്പനി മാനേജരായ ബ്രിജേഷ്‌ കുമാര്‍ എന്നയാളാണ്‌ മരിച്ചത്‌.

 

 

Laptop-death-2-300x240ലാപ്‌ടോപ്പ് എക്സ്റ്റന്ഷൻ കേബിളുപയോഗിച്ച് കണക്ട് ചെയ്തിരുന്ന നിലയിലായിരുന്നു. ലാപ്ടോപ്പും ഫോറൻസിക് പരിശോധനക്കായി അയച്ചു. ഈ റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവൂ എന്നാണു പോലീസ് നൽകുന്ന സൂചന.