സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പ്; 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്കും അതിശക്തമായ കാറ്റിനും സാധ്യത

single-img
23 May 2016

monsoon-520x245
അടുത്ത 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്കും അതിശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 24 സെന്റിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. മീന്‍പിടുത്തക്കാര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.