ഉമ്മന്‍ ചാണ്ടിയെ കാണാന്‍ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പുതുപ്പള്ളിയിലെത്തി

single-img
21 May 2016

thumbimage

 

 

ഉമ്മന്‍ ചാണ്ടിയെ കാണാന്‍ നിയുക്ത മന്ത്രി പിണറായി വിജയന്‍ പുതുപ്പള്ളിയിലെത്തി. കൂടിക്കാഴ്ച ഏതാണ്ട് പത്ത് മിനുറ്റ് മാത്രമാണ് നീണ്ടുനിന്നത്. വിഎസ് അച്യുതാനന്ദനെ കന്റോണ്‍മെന്റ് ഹൗസില്‍ കണ്ടതിന് ശേഷമായിരുന്നു പിണറായി പുതുപ്പള്ളിയിലെത്തിയത്.

 

 

കോടിയേരി ബാലകൃഷ്ണനും ഒപ്പമുണ്ടായിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം നല്‍കാമെന്നും പിണറായി പറഞ്ഞു.സൗഹൃദ സംഭാഷണമാണ് നടന്നതെന്നും ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും എവിടെ നിന്നും സ്വീകരിക്കുമെന്നും പിണറായി സന്ദര്‍ശന ശേഷം മാധ്യമങ്ങളോട് വ്യക്തമാക്കി.