പാര്‍ട്ടി പറഞ്ഞാല്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കും:85-95 സീറ്റുകൾ ഇടതുമുന്നണി നേടും:വി.എസ്

single-img
18 May 2016

V.s.achuthanandan_

 
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് 85 മുതല്‍ 95 വരെ സീറ്റുകള്‍ ലഭിക്കുമെന്ന് വി.എസ് അച്യുതാനന്ദന്‍. പാര്‍ട്ടി പറഞ്ഞാല്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് വി.എസ് അച്യുതാനന്ദൻ പറഞ്ഞു.മറ്റുള്ളവരുടെ അഭിപ്രായം തന്റെ പരിഗണനയിലില്ല. തീരുമാനം എന്താകുമെന്ന് മുന്‍കൂറായി പറയാനുമില്ല. ജനങ്ങള്‍ക്ക് പലതും ചിന്തിക്കാം. മാധ്യമങ്ങള്‍ പറയുന്നത് അവിശ്വസിക്കുന്നില്ല.

 

 

മലമ്പുഴയില്‍ ഇക്കുറി ഭൂരിപക്ഷം കൂടുമെന്നും ബി.ജെ.പി അക്കൗണ്ട് തുറക്കില്ലെന്നും വി.എസ് പറഞ്ഞു