കുട്ടനാട് ബി ഡി ജെ എസ് നേടും : തുഷാർ വെള്ളാപ്പള്ളി.

single-img
16 May 2016

thusharv

കുട്ടനാട്ടിൽ ബി ഡി ജെ എസ് അക്കൗണ്ട്‌ തുറക്കുമെന്ന് ഭാരത ധർമ്മ ജന സേന പ്രസിഡന്റ്‌ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.ഇതുവരെ വന്ന എല്ലാ സർവേകളിലും ഇതാണ് ഫലമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.എല്ലാ സീറ്റുകളും നേടണം എന്നാണു ആഗ്രഹം . എന്നാൽ എല്ലാ മണ്ഡലങ്ങളിലും ശക്തമായ ത്രികോണമത്സരം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.