ഇ. ശ്രീധരനെ ഐക്യരാഷ്ട്ര സഭ ഉപദേശക സമിതി അംഗമായി യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ നിയമിച്ചു

single-img
18 September 2015

 

sreedharanaskmeanyഡിഎംആര്‍സി മുഖ്യ ഉപദേശകനും മലയാളിയുമായ ഇ.ശ്രീധരന്‍ ഐക്യരാഷ്ട്ര സഭ ഉപദേശ സമിതിയിലേക്ക്. യുഎന്നിന്റെ സുസ്ഥിര ഗതാഗത വികസന ഉപദേശ സമിതിയിലേക്കാണു ശ്രീധരന്‍ എത്തുന്നത്. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആണു ശ്രീധരനെ നിയമിച്ചത്. മൂന്നു വര്‍ഷത്തേക്കാണു നിയമനം.