മാധ്യമങ്ങളുമായി അഭിമുഖത്തില്‍ ഏര്‍പ്പെട്ടിരുന്ന ഓസിസ് താരം ഗ്ലെന്‍ മാകസ്‌വെല്‍ സച്ചിനോട് സംസാരിക്കുവാന്‍ അഭിമുഖം ഉപേക്ഷിച്ചെത്തി

single-img
1 April 2015

Sachinലോകകപ്പ് ജയത്തിനു ശേഷം മാധ്യമങ്ങളുമായി അഭിമുഖത്തില്‍ ഏര്‍പ്പെട്ടിരുന്ന ഓസിസ് താരം ഗ്ലെന്‍ മാകസ്‌വെല്‍ സച്ചിനോട് സംസാരിക്കുവാന്‍ തന്റെ അഭിമുഖം ഉപേക്ഷിച്ചു. സച്ചിശന കണ്ട് അഭിമുഖം ഉപേക്ഷിച്ച് ഓടിയടുക്കുന്ന മാക്‌സവെല്ലിന്റെ വീഡിയോ മസാഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്.

ലോകകപ്പ് ജയം കഴിഞ്ഞ് മാധ്യമങ്ങളുമായി സംസാരിച്ചുകൊണ്ട് നിന്ന മാക്‌സ്‌വെല്‍, സമ്മാനദാനം നിര്‍വ്വഹിക്കുവാന്‍ ഒഫിഷ്യലുകള്‍ക്കൊപ്പമെത്തിയ സച്ചിനെ കണ്ട് അഭിമുഖം ഉ%മക്ഷിച്ച് ഓടിയടുക്കുകയായിരുന്നു. സച്ചിന്റെ അടുത്തെത്തി കൈകൊടുത്ത് കെട്ടിപ്പിടിച്ച് കുശലം ചോദിച്ചശേഷം വീണ്ടും നിന്നയിടത്തേക്ക് തന്നെ മാക്‌സവെല്‍ മടങ്ങുകയായിരുന്നു.