ഈഫാൽ ടവർ സന്ദർശകർക്ക് തുറന്ന് കൊടുത്തിട്ട് 126 വർഷം തികഞ്ഞു; ഗൂഗിൾ ഡൂഡിൽ പുറത്തിറക്കി

single-img
31 March 2015

eiffeltowerപാരീസിലെ ഈഫാൽ ടവർ സന്ദർശകർക്ക് തുറന്ന് കൊടുത്തിട്ട് ഇന്നേക്ക് 126 വർഷം തികയുന്നു. 1889 മാർച്ച് 31നാണ് ലോക അത്ഭുതങ്ങളിൽ ഒന്നായ ഈഫാൽ ടവർ ജനങ്ങൾക്കായി സമർപ്പിക്കുന്നത്. 126-)ം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ ഗൂഗിൾ ഡൂഡിൽ പുറത്തിറക്കി. ഡൂഡിലിൽ അവസാന ടവറിന്റെ മിനുക്ക് പണിയിൽ ഏർപ്പെട്ടിരിക്കുന്ന ജോലിക്കാരെയാണ് കാണിച്ചിരിക്കുന്നത്. 324 മീറ്റർ ഉയരമുള്ള ടവറിനെ കാണാൻ പ്രതിവർഷം 70 ലക്ഷം പേർ എത്തുന്നുണ്ടാന്നാണ് കണക്കുകൾ.

doodle