ആപ്പിള്‍ വാച്ചിന്റെ വ്യാജനുമായി ചൈന

single-img
13 March 2015

Chinese-Apple-Watchആപ്പിള്‍ വാച്ചിന്റെ വ്യാജൻ ചൈന പുറത്തിക്കി. ഡ്യൂപ്‌ളിക്കേറ്റുകളുടെ കേന്ദ്രമായ ചൈനയിലെ ഷെന്‍ഷന്‍ പട്ടണത്തില്‍നിന്നാണ് ഇതിന്റെയും വരവ്.

ആപ്പിള്‍വാച്ചിലുള്ള എല്ലാ ഫങ്ഷനാലിറ്റികളും ഈ സ്മാര്‍ട്ട് വാച്ചിലുണ്ട്. ഫോണ്‍ ചെയ്യാം, മെസേജു ചെയ്യാം, പാട്ടുകേള്‍ക്കാം… വിലയോ ആപ്പിള്‍ വാച്ചിന്റെ പത്തിലൊന്നുമാത്രം.

ഏകദേശം 2000 രൂപയാണ് ചൈനീസ് ആപ്പിൾ വാച്ചിന്റെ വില. യഥാര്‍ത്ഥ ആപ്പിള്‍ വാച്ചിന്റെ ഏറ്റവും വിലക്കുറഞ്ഞ മോഡലിന് 20,000 രൂപയോളം വരും.