സംസ്ഥാനത്ത് മൂന്ന് ഫോര്‍സ്റ്റാര്‍ ബാറുകള്‍ ഉള്‍പ്പെടെ കൂടുതല്‍ ബാറുകള്‍ക്ക് ഹൈക്കോടതി അനുമതി

single-img
9 December 2014

kerala-high-courtസംസ്ഥാനത്ത് കൂടുതല്‍ ബാറുകള്‍ക്ക് അനുമതി. ഹൈക്കോടതിയാണ് ലൈസന്‍സ് അനുവദിച്ചത്.
മൂന്ന് ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളും ഒരു ഹെറിറ്റേജ് ഹോട്ടലും ലൈസന്‍സ് ലഭിച്ചവയില്‍ ഉള്‍പ്പെടുന്നു. മിഥില, വില്ലേജ് ഇന്‍, കോട്ടപ്പടി ഹരിത റസിഡന്‍സി എന്നിവയാണ് ബാര്‍ ലൈസന്‍സ് ലഭിച്ച ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍. ചെങ്ങറ ഹെറിറ്റേജ് ഹോട്ടലിനും ലൈസന്‍സ് ലഭിച്ചു.