ഫേസ്ബുക്ക് ടൈംലൈൻ സെർച്ചിന് മാറ്റം വരുത്തി

single-img
9 December 2014

facebook-searchന്യൂയോർക്ക്: ഫേസ്ബുക്ക് ടൈം ലൈൻ സെർച്ചിന് മാറ്റം വരുത്തി. മൊബൈൽ, ഡെസ്ക്ടോപ്പ് ഫേസ്ബുക്ക് ഉപഭോക്താക്കൾക്ക് തങ്ങളുടെ സുഹൃത്തുകളുടെ പോസ്റ്റുകൾ മാത്രമേ ഇനിമുതൽ സെർച്ചിലൂടെ ലഭ്യമാകുകയുള്ളു.

സെറ്റിംഗ്സ് പ്രൈവറ്റാക്കിയിരിക്കുന്ന പോസ്റ്റുകൾ ഒഴിച്ച് സുഹൃത്തുകളുമായി പങ്കുവെച്ച പോസ്റ്റുകൾ മാത്രമേ സെർച്ച് മുഖേന ഇനിമുതൽ ഉപഭോഗ്താക്കൾക്ക് ലഭ്യമാകുയെന്ന് ഫേസ്ബുക്ക് തങ്ങളുടെ ബ്ലോഗിലൂടെ അറിയിച്ചു.