റോജി റോയിയുടെ ദുരൂഹമരണം അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രിയുടെ ഉത്തരവ്

single-img
14 November 2014

Rojiനഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ റോജി റോയ് തിരുവനന്തപുരം കിംസ് ആശുപത്രിയിലെ മുകള്‍ നിലയില്‍ നിന്നും ദുരൂള്‍ സാഹചര്യത്തില്‍ വീണു മരിച്ച സംഭവം വിശദമായി അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രി ഉത്തരവിട്ടു. റിപ്പോര്‍ട്ട് നല്കുന്നതിനായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ഡി ഐ ജി ഒ.വെങ്കിടെഷിനോടു നിര്‍ദേശിച്ചിരിക്കുന്നത്.

റോജി റോയുടെ മരണത്തെ തുടര്‍ന്നുള്ള ദുരൂള്‍ത പുറത്തു ശകാണ്ടു വരണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍മീഡിയകളില്‍ ശക്തമായ പ്രചരണമാണ് നടക്കുന്നത്. മുന്‍നിര വാര്‍ത്തഎാ മാധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടെയും പേജുകളിലെ കമന്റ് ബോക്‌സുകള്‍ ഇത്തരത്തിലുള്ള പ്രചരണം കൊണ്ട് നിറഞ്ഞിരിക്കുകയാണ്.