തനിഷയും കോഹ്ലിയും തമ്മിൽ വേർപിരിഞ്ഞു

single-img
16 September 2014

thanishaബിഗ് ബോസിൽ വെച്ച് പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്ത തനിഷാ മുഖർജിയും അർമാൻ കൊഹ്ലിയും തമ്മിൽ വേർപിരിഞ്ഞു. ഇവരുടെ പ്രണയം ബിഗ് ബോസിന്റെ പ്രേക്ഷകശ്രദ്ധയെ ആകർഷിച്ചിരുന്നു. എല്ലാ പാർട്ടികളിലും ഇരുവരും ഒന്നിച്ചായിരുന്നു നടപ്പ്. അർമാന്റെ ആക്രമണ സ്വഭാവം ഒരിക്കലും സഹിക്കാൻ കഴിയാത്തതാണെന്ന് തമ്മിൽ പിരിയാൻ കാരണമായി തനിഷ പറഞ്ഞത്.