കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

single-img
15 July 2014

download (4)കോമണ്‍വെല്‍ത്ത് ഗെയിംസിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 36 അംഗ ടീമില്‍ ഏഴ് മലയാളികള്‍ മാത്രമാണ് ഇടംപിടിച്ചത്.

 

കുഞ്ഞുമുഹമ്മദ്, ടിന്റു ലൂക്ക, മയൂഖ ജോണി, അനില്‍ഡ തോമസ്, മെര്‍ലിന്‍ ജോസഫ്, ജിത്തു ബേബി, ജിബിന്‍ എസ് എന്നീ മലയാളികളാകും കോമണ്‍വല്‍ത്ത് ഗെയിംസില്‍ മത്സരിക്കാനിറങ്ങുക.അതേസമയം സ്പ്രിന്റ് ഇനങ്ങളുടെ ചീഫ് കോച്ചായി പി.ടി ഉഷയെ തിരഞ്ഞെടുത്തു.