ആര്‍.എസ്.പി ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം

single-img
13 June 2014

rspആര്‍.എസ്.പി ആലപ്പുഴ ജില്ലാ കമ്മറ്റി ഓഫീസിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ഓഫീസിന്റെ മുന്‍വാതിലും ഓഡിറ്റോറിയത്തിന്റെ ജനല്‍ച്ചില്ലുകളും ആക്രമികൾ അടിച്ചു തകര്‍ത്തു. ലെനിന്റെ പ്രതിമ ഇളക്കിമാറ്റാനും ശ്രമമുണ്ടായി.