സാമന്തയുടെ റിലീസ് ചിത്ര വിശേഷങ്ങൾ

single-img
21 May 2014

sസൂര്യയുടെ നായികയായി അഭിനയിക്കുന്ന അൻജാനാണ് സാമന്തയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. അതീവ ഗ്ളാമറസായാണ് സാമന്ത അൻജാനിൽ പ്രത്യക്ഷപ്പെടുന്നത്. വിജയുടെ നായികയാവുന്ന കത്തിയാണ് സാമന്തയുടെ മറ്റൊരു ചിത്രം.