പാകിസ്ഥാന്‍ വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

single-img
17 May 2014

armyജമ്മു കാശ്മീരിലെ നിയന്ത്രണ രേഖക്കടുത്ത് പാകിസ്ഥാന്‍ വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ചിലുള്ള ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ വെടിയുതിര്‍ത്തു. കഴിഞ്ഞ മൂന്ന് ആഴ്ചക്കുള്ളില്‍ പാകിസ്ഥാന്റ ഭാഗത്ത് നിന്നുണ്ടാകുന്ന ഏട്ടാമത്തെ ആക്രമണമാണിത്. വെടിവെയ്പില്‍ ആളപയമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.