ആര്‍എസ്എസിന്റെ താളത്തിനൊത്ത് ബിജെപി തുള്ളുന്നു: സോണിയ

single-img
15 April 2014

soniaആര്‍എസ്എസിന്റെ താളത്തിനൊത്ത് ബിജെപി തുളളുകയാണന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. രാജ്യത്തെ ഭിന്നിപ്പിക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും നൂറ്റാണ്ടുകളായി രാജ്യം പിന്തുടരുന്ന മൂല്യങ്ങളും നയങ്ങളും തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും സോണിയ ആരോപിച്ചു.

ഇന്ത്യയിലെ എല്ലാ വിഭാഗക്കാരുടെയും ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച ഏക പാര്‍ട്ടി കോണ്‍ഗ്രസാണെന്നും അവര്‍ പറഞ്ഞു.