തെന്നിന്ത്യൻ നടി തപ്‌സി പന്നു വീണ്ടും ഹിന്ദിയിൽ

single-img
14 April 2014

tapsiതെന്നിന്ത്യൻ നടി തപ്‌സി പന്നു വീണ്ടും ഹിന്ദിയിൽ. നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ആക്ഷൻ നായകൻ അക്ഷയ് കുമാറിനൊപ്പമാണ് തപ്‌സി എത്തുന്നത്. ഇരുവരും രഹസ്യാന്വേഷകരുടെ വേഷത്തിലാണ് എത്തുന്നത്. സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല. ചഷ്മെ ബദൂർ എന്ന സിനിമയിലൂടെ ആണ് ബോളിവുഡിൽ അരങ്ങേറിയത്

 

 

ചിത്രത്തിൽ മറ്റൊരു നായിക കൂടിയുണ്ട് എന്ന് അറിയുന്നു . അക്ഷയ് കുമാറിന്റെ ഭാര്യയുടെ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള നടിക്കായി സംവിധായകൻ അന്വേഷണം തുടരുകയാണ്. മേയ് അവസാനത്തോടെ ഷൂട്ടിംഗ് തുടങ്ങും. നേപ്പാൾ,​ ഈസ്താംബുൾ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ.