ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന തള്ളി മുരളീധരന്‍; കരുണാകരന്റെ രാജി ചാരക്കേസില്‍

single-img
12 April 2014

16TH_MURALEEDHARAN_695538fകെ.കരുണാകരന്റെ രാജിക്ക് കാരണം ചാരക്കേസല്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന മുരളീധരന്‍ തള്ളി. കരുണാകരന്റെ രാജിക്ക് കാരണം ചാരക്കേസ് ആണെന്നും ചാരക്കേസ് കാരണമാണ് യുഡിഎഫിലെ ഘടകക്ഷികള്‍ കരുണാകരനെതിരെ തിരിഞ്ഞതെന്ന് മുരളീധരന്‍ പറഞ്ഞു.

ചാരക്കേസ് വന്നപ്പോള്‍ ആ അവസരം മുതലെടുത്ത നരസിംഹ റാവുവിന് കരുണാകരനോട് വിരോധമുണ്ടായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു.