വോട്ടു ചെയ്യാനെത്തിയ രണ്ട് പേര്‍ കുഴഞ്ഞുവീണു മരിച്ചു

single-img
10 April 2014

vtവോട്ടു ചെയ്യാനെത്തിയ രണ്ട് പേര്‍ കുഴഞ്ഞുവീണു മരിച്ചു. കോട്ടയം കടപ്ലാമറ്റം ഇട്ടിയപ്പാറ ബൂത്തില്‍ വോട്ടു ചെയ്യാനെത്തിയ കുഴിവേലില്‍ പത്രോസും കാഞ്ഞങ്ങാട് നൂറ്റിയാറാം വോട്ട് ചെയ്യാനെത്തിയ അയിഷ(75)യുമാണ് മരിച്ചത്.