പരസ്യസംവാദത്തിനായി കെ.എം. മാണിക്കു തോമസ് ഐസക്കിന്റെ വെല്ലുവിളി

3 April 2014
പ്രതിസന്ധിയിലായിരിക്കുന്ന സംസ്ഥാനത്തിന്റെ ധനസ്ഥിതിയെ കുറിച്ച് പരസ്യസംവാദം നടത്താന്‍ ധനകാര്യമന്ത്രി കെ.എം. മാണി തയ്യാറാകണമെന്ന് സിപിഎം നേതാവും മുന്‍ധനകാര്യമന്ത്രിയുമായ ഡോ. തോമസ് ഐസക്ക് എംഎല്‍എ ആവശ്യപ്പെട്ടു. സംസ്ഥാനം പടിപടിയായി അരാജകത്വത്തിലേക്ക് നീങ്ങി കൊണ്്ടിരിക്കുകയാണെന്നും മുന്‍ ധനമന്തി പറഞ്ഞു.