ചാനൽ യുദ്ധത്തിനിടെ മലയാളത്തിൽ ഒരു പുതിയ ചാനൽ കൂടി

single-img
8 February 2014

todayമലയാളത്തിലെ ചാനൽ പ്രളയത്തിൽ ഒരു ചാനൽ കൂടി.ടുഡേ ടി വി എന്ന് ആണ് പുതിയ ചാനലിന്റെ പേര്.വിജ്ഞാന ചാനൽ എന്ന നിലയിൽ ആണ് ടുഡേ ടി വി പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്.തിരുവനന്തപുരം കഴകൂട്ടത്ത് ആണ് ചാനൽ സ്റ്റുഡിയോ.വിജ്ഞാന പരിപാടികളോടൊപ്പം  ചാറ്റ് ഷോ,കായിക പരിപാടികൾ തുടങ്ങി ഒട്ടനവതി പരിപാടികളും ടുഡേ ടി വിയിൽ ഉണ്ടാകും.മനോരമ ന്യൂസ്‌,ജയ്ഹിന്ദ്‌ മുതൽ റിപ്പോർട്ടർ ,മാതൃഭൂമി ന്യൂസ്‌ ഉള്പെടെ ഇരുപതിൽ അധികം ചാനലുകൾ ആണ്  ഇപ്പോൾ മലയാളത്തിൽ ഉള്ളത്.അതുപോലെ ഭാവിയിലും ടി വി നോ മുതൽ ഒരുപാട് ചാനലുകൾ ഇനിയും വരാനും ഉള്ള സ്ഥിതിക്ക് കേരളത്തിൽ ചാനൽ യുദ്ധം രൂക്ഷം ആകും എന്നതിൽ സംശയം ഇല്ല.