എഴ് വയസ്സ്കാരിയെ പീഡിപ്പിക്കാൻ ശ്രെമിച്ചതിന് 12 വയസ്സ്കാരനെ പോലീസ് അറസ്റ്റ് ചെയ്തു

single-img
27 January 2014

rapeഎഴ് വയസ്സ്കാരിയെ പീഡിപ്പിക്കാൻ  ശ്രെമിച്ചതിന് 12 വയസ്സ്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.നോയിടയിൽ ആണ്  സംഭവം.പോലീസ്  പറയുന്നത് അനുസരിച് സംഭവം ഇങ്ങനെ.മിട്ടായി നൽകി പെണ്‍കുട്ടിയെ പ്രലോഭിപിച് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച പീഡിപ്പിക്കാൻ   ശ്രെമിക്കുകയും  എന്നാൽ പെണ്‍കുട്ടി ബഹളം വെച്ചതോടെ 12 വയസ്സ്കാരൻ  പെണ്‍കുട്ടിയെ ഉപേക്ഷിച്ചു ഓടി കളഞ്ഞു.പെണ്‍കുട്ടിയുടെ അയൽവാസികൾ ആണ്  പിന്നീട് പെണ്‍കുട്ടിയെ മാതാപിതാകളുടെ അടുത്ത് എത്തിച്ചത്.ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ കേസ് എടുത്ത്  12 വയസ്സ്കാരനെ അറസ്റ്റ് ചെയുകയായിരുന്നു.