യാഹുവിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഹെന്‍റിക് ഡി കാസ്‌ട്രോ രാജിവെച്ച

single-img
16 January 2014

യാഹുവിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഹെന്‍റിക് ഡി കാസ്‌ട്രോ രാജിവെച്ചു. കമ്പനി സിഇഓ മറിസ്സാ മേയറാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. എന്നാൽ രാജിക്കുള്ള കാരണം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.