റോഡ് അനുമതി കൂടാതെ പൊളിച്ചാല്‍ ക്രിമിനല്‍ കേസ്: ഇബ്രാഹിംകുഞ്ഞ്

single-img
19 August 2013

16TH_IBRAHIMN_659595eസംസ്ഥാനത്ത് അനുമതി കൂടാതെ റോഡ് പൊളിച്ചാല്‍ ക്രിമിനല്‍ കേസ് എടുക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ്. റോഡ് പൊളിക്കണമെങ്കില്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായുള്ള കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അനുവാദവും മുന്‍കൂര്‍ തുകയും അടയ്ക്കണം. അല്ലാത്തപക്ഷം ക്രിമിനല്‍ കേസ് എടുക്കുമെന്നും മന്ത്രി പറഞ്ഞു.