എക്‌സ്പ്രസ് മണി റംസാന്‍ ആനുകൂല്യം പ്രഖ്യാപിച്ചു

single-img
15 July 2013

xpress money logo colour-001പ്രമുഖ അന്തര്‍ദേശീയ മണി ട്രാന്‍സ്ഫര്‍ ബ്രാന്‍ഡായ എക്‌സ്പ്രസ് മണി റംസാന്‍ മാസത്തില്‍ ഒമാനില്‍ നിന്നു ഇന്ത്യയിലേക്കു പണമയക്കുന്നതിന് ഒരു ഒമാനി റിയാല്‍ മാത്രം കൈമാറ്റ ചെലവ് ഈടാക്കുന്ന പ്രത്യേക ആനുകൂല്യം പ്രഖ്യാപിച്ചു. കഴിഞ്ഞ ഒന്നിന് ആരംഭിച്ച ഈ ആനുകൂല്യം അടുത്തമാസം 10 വരെ നിലവിലുണ്ടാകും. ഒമാനിലെ ഇന്ത്യക്കാര്‍ക്ക് ഇരുന്നൂറിലേറെ എക്‌സ്പ്രസ് മണി കേന്ദ്രങ്ങളിലൂടെ ആനുകൂല്യം പ്രയോജനപ്പെടുത്താനാവും.