നദാല്‍ ക്വാര്‍ട്ടറില്‍

single-img
19 April 2013

rafael-nadalമുന്‍ ലോക ഒന്നാം നമ്പര്‍ താരം സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ മോണ്ടി കാര്‍ലോ മാസ്റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ കടന്നു. ജര്‍മനിയുടെ ഫിലിപ് കോഹല്‍ഷ്്‌റീബെറെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തിയാണ് നദാല്‍ ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍: 6-2, 6-4. മോണ്ടി കാര്‍ലോയില്‍ നദാലിന്റെ തുടര്‍ച്ചയായ 44-ാം വിജയമാണിത്. റഷ്യയുടെ ഗ്രിഗര്‍ ഡിമിത്രോവാണ് നദാലിന്റെ ക്വാര്‍ട്ടര്‍ എതിരാളി. 6-2, 6-4. പരിക്കില്‍നിന്നു മോചിതനായെത്തിയ നദാലിന്റെ തുടര്‍ച്ചയായ 16-ാം വിജയമാണിത്.