വെള്ളാപ്പള്ളി നടേശനുമായി കെ. മുരളീധരന്‍ കൂടിക്കാഴ്ച നടത്തി

single-img
9 April 2013

K. Muraleedharanകെ. മുരളീധരന്‍ എംഎല്‍എ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. ആലപ്പുഴയിലാണ് കൂടിക്കാഴ്ച. കഴിഞ്ഞ ദിവസം മുരളീധരന്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രത്യേകിച്ച് ലക്ഷ്യങ്ങളേടെ ആയിരുന്നില്ല കൂടിക്കാഴ്ച എന്ന് മുരളിയും സുകുമാരന്‍ നായരും പറഞ്ഞെങ്കിലും ഗണേഷ് കുമാര്‍ രാജിവച്ച ഒഴിവില്‍ മന്ത്രിസ്ഥാനമാണ് ലക്ഷ്യമെന്ന് അഭ്യൂഹമുണ്്ട്. ഗണേഷിനു പകരം മുരളിയെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണെ്്ടന്ന് റിപ്പോര്‍ട്ടുകളുണ്്ടായിരുന്നു.