സച്ചിന്റെ രാജ്യസഭാംഗത്വം : ഹര്‍ജി ഹൈക്കോടതി തള്ളി

single-img
20 December 2012

Sachin Tendulkar - 1ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം സച്ചിന്‍ തെണ്ടുല്‍ക്കറെ രാജ്യസഭയിലേക്ക്‌ നാമനിര്‍ദേശം ചെയ്‌തതിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. നാമനിര്‍ദേശം ഭരണഘടനാവിരുദ്ധമാണെന്ന്‌ ആരോപിച്ച്‌ ഡല്‍ഹി മുന്‍ നിയമസഭാംഗം രാം ഗോപാല്‍ സിങ്‌ സിസോദിയ നല്‍കിയ ഹര്‍ജിയാണ്‌ കോടതി തള്ളിയത്‌.