കരുത്തുറ്റ ക്രിക്കറ്ററാക്കിയത് ഓസ്ട്രേലിയക്കാര്‍:സച്ചിൻ

7 November 2012
ഓസ്ട്രേലിയക്കെതിരായ മികച്ച പ്രകടനങ്ങളാണ് തന്നെ കരുത്തുറ്റ ക്രിക്കറ്ററാക്കിയതെന്ന് സച്ചിന് ടെന്‍ഡുല്‍ക്കർ. ഏത് ബൗളിംഗ് ആക്രമണത്തെയും നേരിയാനുള്ള ആത്മവിശ്വാസം തന്നിൽ വളർത്തിയതും പതിനെട്ടാം വയസില്‍ ഓസ്ട്രേലിയക്കെതിരെ പെര്‍ത്തില്‍ നേടിയ സെഞ്ചുറിയാണെന്ന് സച്ചിൻ പറഞ്ഞു.നം കാഴ്ചവെച്ചാല്‍ അവര്‍ നമ്മളെ അഭിനന്ദനങ്ങള്‍കൊണ്ട് മൂടും. 1991-92 കാലഘട്ടത്തിലെ മൂന്നരമാസം നീണ്ട ഓസ്ട്രേലിയന്‍ പര്യടനമാണെന്നും 1999ല്‍ ഇതിഹാസ താരം സര് ഡോണ്‍ ബ്രാഡ്മാന്റെ 90-ാം ജന്മദിനത്തില് പങ്കെടുക്കാനായത് ഏറ്റവും വലിയ ഭാഗ്യമാണെന്നും സച്ചിന് പറഞ്ഞു. ഓര്‍ഡര്‍ ഓഫ് ഓസ്ട്രേലിയ പുരസ്കാരം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു സച്ചിൽ