വി.എസ് പിണറായി കൂടിക്കാഴ്ച

single-img
1 June 2012

വി.എസും പിണറായിയും തമ്മിൽ കോഴിക്കോട് കൂടിക്കാഴ്ച നടത്തി.ഇരുവരും തമ്മിലുള്ള വാക് പോരു തുടരുന്നതിനിടയ്ലാണു കൂടിക്കാഴ്ച.ടി.പി രാമകൃഷ്ണനൊപ്പം വി.എസ്സിന്റെ മുറിയിലേക്ക് പിണരായി പോവുകയായിരുന്നു.