ഇന്ത്യന്‍ പാര്‍ലമെന്റ് അറുപത് വര്‍ഷം പിന്നിടുന്നു

single-img
13 May 2012

ഇന്ത്യന്‍ പാര്‍ലമെന്റ് ഇന്ന് അറുപത് വര്‍ഷം പിന്നിടുന്നു.  1952 മെയ് 13 നാണ്  പാര്‍ലമന്റ്  സമ്മേളനം ആദ്യമായി  ചേരുന്നത്. ഇന്നലെ നടന്ന സമ്മേളനത്തില്‍ ആദ്യലോക്‌സഭയില്‍ അംഗങ്ങളായ രണ്ടുപേരെ ആദരിച്ചിരുന്നു. വാര്‍ഷികത്തോടനുബന്ധിച്ച് ഇരു സഭകളും പ്രത്യേകം സമ്മേളനം ചേരുന്നു. വിവരാവകാശ നിയമം ബാങ്ക് ദേശസാത്കൃതം തുടങ്ങിയ പല  സുപ്രധാനബില്ലുകളും പാസാക്കാന്‍  പാര്‍ലമെന്റിന് കഴിഞ്ഞിട്ടുണ്ട്.