സച്ചിന് കൊടുക്കേണ്ടത് ഭാരതരത്‌നം:അന്നാ ഹസാരെ
3 May 2012
സച്ചിന് കൊടുക്കേണ്ടത് ഭാരത രത്‌നമാണെന്നും രാജ്യസഭാസീറ്റല്ലെന്നും അന്നാഹസാരെ. സച്ചിനെ ആദരിക്കാന്‍ രാജ്യസഭാ സീറ്റ് നല്‍കിയ ഗവണ്‍മെന്റിന്റെ ഉദ്ദേശശൂദ്ധിയില്‍ സംശയമുണ്ടെന്നും അന്നാഹസാരെപറഞ്ഞു.