സ്പിരിറ്റ് പൂർത്തിയായി

single-img
19 April 2012

രഞ്ജിത്തിന്റെ മോഹൻ ലാൽ ചിത്രം സ്പിരിറ്റിന്റെ ഷൂട്ടിങ്ങ് പൂർത്തിയായി.31 ദിവസം കൊണ്ടാണു സ്പിരിറ്റിന്റെ ഷൂട്ടിങ്ങ് തീർത്തത്.ബജറ്റും ഏകദേശം പകുതി കുറയ്ക്കാൻ സ്പിരിറ്റിനായി.ഇത്ര ചുരുങ്ങിയസമയം കൊണ്ട് മോഹൻ ലാൽ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂർത്തിയാകുന്നത് ചുരുക്കമാണു.യുവാക്കൾക്ക് മദ്യത്തോടുള്ള അമിതാസക്തി പ്രമേയമാക്കുന്ന സ്പിരിറ്റ് ഷൂട്ടിങ്ങിൽ തന്നെ അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണു