രാഹുല്‍ ഗാന്ധിയുമായി തിരുവഞ്ചൂര്‍ കൂടിക്കാഴ്ച നടത്തി

single-img
17 April 2012

ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.രാഹുല്‍ ഗാന്ധിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതലയേറ്റശേഷം തിരുവഞ്ചൂര്‍ ആദ്യമായാണ് രാഹുല്‍ ഗാന്ധിയുമായി   കൂടിക്കാഴ്ച നടത്തുന്നത്.