നെൽവയൽ നികത്തൽ സമരത്തിനെതിരെ ഇ.പി ജയരാജൻ

single-img
19 March 2012

കല്യാശേരിയില്‍ വയല്‍ നികത്തി മാര്‍ബിള്‍ ഷോറൂം സ്ഥാപിച്ചത് വികസനം കൊണ്ടു വരുത്തലാണെന്ന് ഇ.പി ജയരാജൻ.നെല്‍‌വയലുകള്‍ നികത്തിയുള്ള വികസനം ആകാമെന്നും ജയരാജൻ.കർഷകസംഘത്തിന്റ സംസ്ഥാന പ്രസിഡന്റാണു ജയരാജൻ.സ്വകാര്യ കമ്പനി വയൽ നികത്തി മാർബിൾ ഷോറൂം സ്ഥാപിച്ചതിനെതിരെയുള്ള കുറ്റപ്പെടുത്തലുകളിൽ തളരില്ലെന്നും ജയരാജൻ പറഞ്ഞു.സി.പി.എമ്മിന്റെനേതൃത്വത്തില്‍ വയൽ നികത്തിലിനെതിരെ സമരങ്ങൾ നടന്നിരുന്നു.ആ സമരങ്ങളെയാണു ജയരാജൻ ഇപ്പോൾ തള്ളിക്കളഞ്ഞിരിക്കുന്നത്