മൺവിള ബാലസുബ്രമണ്യക്ഷേത്രത്തിൽ തയ്പ്പൂയ മഹോത്സവം

single-img
8 February 2012

മൺവിള ബാലസുബ്രമണ്യക്ഷേത്രത്തിൽ തയ്പ്പൂയ മഹോത്സവം ആരംഭിച്ചു.ഉത്സവത്തോട് അനുബഡിച്ചുള്ള കാവടി ഇളംകുളം മഹാദേവ ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചു.അഗ്നിക്കാവടി,പറവകാവടി,സൂര്യവേൽകാവടി,തേർകാവടി,വിളക്ക്കാവടി,വേൽകാവടി എന്നിവയ്ക്ക് ഗുരുസ്വാമി മുസന്തൻ സന്തോഷ് നേതൃത്വം നൽകി.ചെമ്പഴന്തി വാർഡ് കൌൺസിലർ സുരേന്ദ്രൻ ആലംങ്കോട് ആയിരുന്നു ഉത്സവകമ്മറ്റി കണ്വീനർ

[nggallery id=33]